ചെറുവത്തൂർ: കാരിയിൽ കുണ്ടുപടന്നയിലെ പി.പി. നാരായണി (70) നിര്യാതയായി. സഹോദരങ്ങൾ: ജാനകി, കുഞ്ഞമ്പാടി, കുമ്പ, മീനാക്ഷി, പരതേനായ കറുത്തകുഞ്ഞി.