കാസർകോട്: കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യമെമ്പാടുമുള്ള ജാഗ്രതയും, മദ്ധ്യപ്രദേശ് സർക്കാരിന്റെ വിവിധ മാർഗ്ഗ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ മദ്ധ്യപ്രദേശിലെ വിദിശയിൽ മാർച്ച് 21, 22 തീയ്യതികളിൽ നടത്താനിരുന്ന യാദവ മഹാസഭ ദേശീയ കൺവെൻഷൻ മാറ്റി വെച്ചതായി യാദവ മഹാ സഭ ദേശീയ സെക്രട്ടറി അഡ്വ.എം.രമേഷ് യാദവ് അറിയിച്ചു.