ഇരിക്കൂർ: മാമാനിക്കുന്ന് ശ്രീമഹാദേവി ക്ഷേത്രത്തിൽ കൊറോണ രോഗം പടരുന്ന സാഹചര്യത്തിൽ ഭക്തജനങ്ങളുടെ സുരക്ഷ പരിഗണിച്ച് അന്നദാനം, ദർശനം എന്നിവ 2020 മാർച്ച് 31 വരെ നിറുത്തിവച്ചു.