കാഞ്ഞങ്ങാട്: എരിക്കുളം വേട്ടക്കൊരുമകൻ കോട്ടം ക്ഷേത്രത്തിൽ 20 മുതൽ 25 വരെ നടത്താനിരുന്ന നവീകരണ ബ്രഹ്മകലശോത്സവം ഏപ്രിൽ 21ലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.