ചെറുവത്തൂർ: .കൊറോണയെ പ്രതിരോധിക്കാം ഭയപ്പെടേണ്ടതില്ലാ ജാഗ്രത മതിയെന്ന സന്ദേശവുമായി ചെറുവത്തൂർ വനിതാ സർവ്വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വി.വി നഗർ ബസ് സ്റ്റോപ്പിൽ ഹാൻഡ് വാഷിംഗ് കോർണർ സ്ഥാപിച്ചു . പ്രസിഡന്റ് കെ.രമണി ഉദ്ഘാടനം ചെയ്തു. കെ.വി സജിനി സ്വാഗതം പറഞ്ഞു. മാധവി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി. നാരായണി, രഞ്ജിനി, യു.ശാരദ എന്നിവർ സംസാരിച്ചു. കെ.വി. സജിനി സ്വാഗതം പറഞ്ഞു.