പരപ്പ: ക്വാറി ഉടമ പയാളത്തെ വെള്ളറക്കൽ ബിജു എന്ന ആന്റണി (49) നിര്യാതനായി.കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.ഭാര്യ, ഷൈനി, മകൾ ആഹിനത്ത് .സഹോദരങ്ങൾ :സിറിയക് ,മോളി, ജെസി, ആനി, ജോസുകുട്ടി. ശവസംസ്‌ക്കാരം ഇന്ന് രാവിലെ വിമലഗിരി ചർച്ചിൽ.