കാഞ്ഞങ്ങാട്: ജോലിക്കിടയിൽ കുഴഞ്ഞ് വീണ് ചികിൽസയിലായിരുന്ന ഇരിയ ചെരിപ്പോടൽ ബാലകൃഷ്ണൻ (58) നിര്യാതനായി. 25 വർഷമായി ഷാർജയിൽ ഡ്രൈവറായി ജോലി നോക്കുകയാണ്. ഭാര്യ ശ്രീദേവി . മക്കൾ: ശരണ്യ (സെക്രട്ടറി ഇരിയ ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി ) ശരത്. മരുമകൻ :പ്രദീപ് കല്ല്യോട്ട് (ദുബൈ) സഹോദരൻ :നാരായണൻ.