പാവന്നൂർമൊട്ട: മയ്യിൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ ആനപീടികക്ക് സമീപം തൈവളപ്പിൽ സുരേഷ് ബാബു (44) നിര്യാതനായി. തൈവളപ്പിൽ കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: അജിത. സഹോദരങ്ങൾ: സിന്ധു, സുഷിന, സുനിൽ, സുനിഷ്.