കണ്ണൂർ: കണ്ണൂക്കര പള്ളിക്ക് സമീപം ഹാരിസ് മൻസിലിൽ മേച്ചോത്ത് അസ്മാബി (75) നിര്യാതനായി. ഭർത്താവ്: പരേതനായ ഹസൻകുഞ്ഞി. മക്കൾ: ഇംതിയാസ്, ഹാരിസ്, ഫിറോസ, റഷീദ്, സാഹിറ, സമീന, റഹിയാനത്ത്, സമീർ, ഷക്കീർ, സബിത, സഫീർ. സഹോദരങ്ങൾ: മൊയ്തീൻകുഞ്ഞി, മഹമൂദ്.