kannur-uni

മാറ്റിവച്ചു

വിവിധ പഠനവകുപ്പുകളിൽ അദ്ധ്യാപക തസ്തികകളിലേക്ക് 20 മുതൽ നടത്താനിരുന്ന അഭിമുഖങ്ങൾ മാറ്റിവച്ചു.

പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബി. എ. എൽ എൽ. ബി (റഗുലർ/ സപ്ലിമെന്ററി) മേയ് 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 28 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റർ ബി. ടെക്. സെഷണൽ അസസ്‌മെന്റ് ഇംപ്രൂവ്‌മെന്റ് (നവംബർ 2019) പരിക്ഷാഫലം വെബ്‌സൈറ്റിൽ.