പയ്യന്നൂർ: കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി സർക്കാർ നിർദ്ദേശങ്ങൾ മാനിച്ച് 20ന് നടത്താനിരുന്ന തായിനേരി വിശ്വകർമ്മ ക്ഷേത്രം പ്രതിഷ്ഠാദിനം, ആഘോഷ പരിപാടികൾ ഒഴിവാക്കി ആചാര വിധി പ്രകാരമുള്ള പൂജാകർമ്മങ്ങൾ മാത്രമായി നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.