തലശ്ശേരി: കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് സാനിറ്റൈസർ നിർമ്മിച്ച് വിതരണം ചെയ്തു. ചെയർമാൻ എം. പദ്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ കെ. ശശിധരൻ, മാനേജിംഗ് ഡയറക്ടർ സി. ഹരിദാസ്, പ്രിൻസിപ്പൽ വി. ടി. സജി എന്നിവർ പ്രസംഗിച്ചു. പ്രൊഫ. നിഥിൻ ഷാദ് സ്വാഗതവും അഡ്മിനിസ്േ്രടറ്റീവ് ഓഫീസർ കെ. വേലായുധൻ നന്ദിയും പറഞ്ഞു.