കല്യാശ്ശേരി: പാറക്കടവ് പാലത്തിന് സമീപമുള്ള തീയ്യഞ്ചേരി പാറക്കടവത്ത് തറവാട് ധര്‍മ്മദൈവ സ്ഥാനത്ത് മാര്‍ച്ച് 28, 29 തിയതികളിൽ നടത്താൻ തീരുമാനിച്ച കളിയാട്ട മഹോത്സവം കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു.