കാഞ്ഞങ്ങാട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സിവിൽ സ്റ്റേഷൻ പരിസരത്ത് ഹാൻഡ് വാഷ് സൗകര്യവും മാസ്‌ക് വിതരണവും നടത്തി. വെഹിക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ അരുൺ കെ. വിജയൻ സന്ദർശിച്ചു