പാനൂർ:പത്തായക്കുന്നിലെ ശ്രീ നാരായണ മoത്തിന് മുന്നിലെ ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തിട്ടും അധികൃതരുടെ അനാസ്ഥ തുടരുകയാണ് ' കെ.എസ്.ഇ.ബിപാട്യം സെക്‌ഷന് കീഴിലുള്ള 11 കെവി ലൈൻ കടന്നു പോകുന്ന പോസ്റ്റാണ് കഴിഞ്ഞ മാസം കാർ ഇടിച്ച് തകർത്തത്. ധാരാളം ആളുകൾ നിത്യേന ഇടപെടുന്ന വാഗ്ഭടാനന്ദ ഗുരുദേവ വിലാസം വായനശാല ഇതിന്റെ തൊട്ടടുത്താണ്.