കാഞ്ഞങ്ങാട്: കാസർകോട്ട് ഇന്നലെ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ച പ്രവാസി യുവാവിനൊപ്പം യാത്ര ചെയ്തയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈയാൾ അന്നുമുതൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.