പയ്യന്നൂർ: കെ.എസ്. ആർ. ടി. സി ജീവനക്കാർ പയ്യന്നൂർ ഡിപ്പോ കേന്ദ്രികരിച്ച് സാനിറ്റേഷൻ നിർമ്മാണം ആരംഭിച്ചു. പയ്യന്നൂർ കോളേജ് രസതന്ത്ര വിഭാഗം അസി.പ്രൊഫ. ഡോ. എ എം വിജേഷിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു‌ മുൻ കൈയെടുത്താണ് പയ്യന്നൂർ ഡിപ്പോയിൽ സാനിറ്റൈസർ നിർമ്മിച്ച് വിതരണം ചെയ്തത്.

പയ്യന്നൂർ കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. എ.എം വിജേഷ് മുന്നിട്ടിറങ്ങിയപ്പോൾ

സാനിറ്റസൈർ ചുരുങ്ങിയ ചെലവിൽ നിർമ്മിക്കാനായി.

സി. കൃഷ്ണൻ എം എൽ എ,ജില്ല ട്രാൻസ്പോർട്ട് ഓഫിസർ കെ .യൂസഫിന് കൈമാറി സാനിറൈസറിന്റെ

ഉദ്ഘാടനം നിർവഹിച്ചു. ഡോ. എ.എം വിജേഷ്, ബിജു പിലാക്കൽ, എ.സന്തോഷ്, എം.പി.ബാലകൃഷ്ണൻ,

ടി . കെ. രാജേഷ്, ഹരീഷ് കുറ്റ്യാട്ട് തുടങ്ങിയവർ പങ്കെടുത്തു.