തൃക്കരിപ്പൂർ: മാടക്കാലിലെ മുണ്ടകുണ്ടിൽ കുഞ്ഞിരാമൻ (95) നിര്യാതനായി. ഭാര്യ: പരേതയായ മാടാച്ചേരി ചെമ്മരത്തി. മക്കൾ: എം. ദാമോധരൻ, എം. പത്മനാഭൻ (മഹർ ഗോൾഡ് കവറിംഗ് മടക്കര), എം. മോഹനൻ, വേണുഗോപാലൻ (ഗൾഫ് ). മരുമക്കൾ: പ്രസന്ന, രേണുക, സതി, സീന. സഹോദരങ്ങൾ: ജാനകി, മടക്കാൽ, പരേതരായ അമ്പു (തൃക്കരിപ്പൂർ കടപ്പുറം), എം.കെ. കണ്ണൻ.