പാനൂർ: പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ നടക്കോത്ത്പുനത്തിൽ മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മകൻ: എൻ. ശ്രീധരൻ (ഓട്ടോ തൊഴിലാളി കടവത്തൂർ, സി.പി.എം മണികണ്ഠൻ കോവിൽ ബ്രാഞ്ച് അംഗം). മരുമകൾ: ഷീല. സഹോദരങ്ങൾ: പരേതരായ ചിരുത, നാണി, ജാനു. സംസ്കാരം ഇന്ന് രാവിലെ 7ന് വീട്ട് വളപ്പിൽ.