കമ്പിൽ: ടി.സി ഗേറ്റിന് സമീപം പരേതരായ കെ. രാമൻ നായരുടെയും മീനാക്ഷിയുടെയും മകൻ നാരായണൻ (51) നിര്യാതനായി. സഹോദരങ്ങൾ: പ്രഭാകരൻ, വിജയൻ, ലീല, കൃഷ്ണൻ, ഭാസ്കരൻ, മാധവൻ. സഞ്ചയനം ശനിയാഴ്ച.