പാനൂർ: കൂരാറയിലെ ചാമാളയിൽ അച്യുതന്റെ ഭാര്യ വടക്കയിൽ വസന്ത (64) നിര്യാതയായി. മക്കൾ: ശ്രീജേഷ്, ശ്രുതി ജിത്ത്, ശ്രീഷ. മരുമകൻ: സുരേഷ് ബാബു (ചെണ്ടയാട്). സഹോദരങ്ങൾ: മാധവി, പുരുഷോത്തമൻ, ബാബു (റിട്ട. പ്രധാനാദ്ധ്യാപകൻ കൂരാറ എൽ.പി), സരോജിനി (വടകര).