കാസർകോട് :ദുബൈയിലെ നെയ്ഫിലുള്ള പലർക്കും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫെബ്രുവരി 20 നു ശേഷം നയിഫിൽ നിന്നുമെത്തിയിട്ടുള്ളവർ അടിയന്തിരമായി അടുത്തുള്ള പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാകളക്ടർ ‌ഡോ.ഡി.സജിത് ബാബു അറിയിച്ചു.

ഇവർ പി .എച്ച് .സി കളിൽ പരിശോധനയ്ക്ക് ഹാജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.