കാഞ്ഞങ്ങാട്: കൊറോണ വ്യാപനം മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നു നടക്കേണ്ട നഗരസഭ കൗൺസിൽ യോഗം 23-ലേക്ക് രാവിലെ 11.30 ന് നടക്കുമെന്ന് ചെയർമാൻ അറിയിച്ചു