കാസർകോട്: നാളെ ജനതാ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ കള്ളുഷാപ്പുകളും അടച്ചിടുമെന്ന് കാസർകോട് ജില്ലാ കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.