പിലിക്കോട്: റിട്ട: ആരോഗ്യ വകുപ്പ് ജീവനക്കാരൻ പിലിക്കോട് വറക്കോട്ട് വയലിലെ കേരളകൗമുദി ഏജന്റ് പി.വി. ബാലകൃഷ്ണന്റെ ഭാര്യ എ. സുമതി (50) നിര്യാതയായി. മക്കൾ: സുധീഷ്, സിതാര. മരുമകൻ: ദിലീപ് (ആർമി) സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, കാർത്യായനി, കുഞ്ഞിരാമൻ നായർ, കുഞ്ഞമ്പു നായർ.