കുഞ്ഞിമംഗലം: കണ്ടംകുളങ്ങര മഠത്തുംപടി ഭൂതനാഥ ക്ഷേത്രത്തിനു സമീപത്തെ പരേതരായ കൊളങ്ങരത്ത് നാരായണൻ നമ്പ്യാരുടെയും കൊടക്കൽ തെക്കെ പുതിയ വീട്ടിൽ കുഞ്ഞിപാർവതി അമ്മയുടെയും മകൻ കെ. ടി. പി. നാരായണൻ നമ്പ്യാർ ( 78 ) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി. മക്കൾ: സുചിത്ര, പ്രവിത, ജയകൃഷ്ണൻ. മരുമക്കൾ: ഐ. വി. ബാലകൃഷ്ണൻ ( റിട്ട. നേവി ) പട്ടുവം, സി. വിനോദ് ( പി. എ, നിയമസഭാ സ്പീക്കർ ) കീഴറ, സിജ (അഞ്ചരക്കണ്ടി ). സഹോദരങ്ങൾ: കെ. ടി. പി. ഗോപാലൻ നമ്പ്യാർ. ജാനകി അമ്മ.