അഴീക്കോട്: മൂന്നുനിരത്ത് ദിനേശ് ഭവനു സമീപം താമസിക്കുന്ന ടി. സതി (59) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ബിന്ദു, ഇന്ദു, സന്ദീപ്. മരുമക്കൾ: രാജേഷ്, സുജിത്. സഹോദരങ്ങൾ: രാജീവൻ, അനിൽ, വിലാസിനി. സഞ്ചയനം ഞായറാഴ്ച.