കാസർകോട് :കൊറോണ രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ സർക്കാർ ഓഫിസുകൾക്ക് കേരള സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് കേരള കേന്ദ്ര സർവ്വകലാശാല പെരിയ കാമ്പസ് മാർച്ച് 27 വരെ അടച്ചിട്ടതായി സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. മാർച്ച് 30 മുതൽ സർവ്വകലാശാല ഓഫിസ് തുറന്നു പ്രവർത്തിക്കും.