കാഞ്ഞങ്ങാട്: റേഷൻ കടകൾ മാർച്ച് 21 മുതൽ 31 തീയതി വരെ രാവിലെ 11 മണി മുതൽ 5 മണി വരെ മാത്രമെ തുറന്ന് പ്ര കണ്ണട വർത്തിക്കുകയുള്ളൂ ജില്ലക്കകത്തുള്ള മുഴുവൻ കണ്ണട കടകളും 22 ഞായറാഴ്ച്ച മുതൽ താൽക്കാലികമായി ഒരറിയുപ്പുണ്ടാകുന്നത് വരെ അടച്ചിടാൻ ഓൾ കേരള ഓ്ര്രപിക്കൽ അസോസിയേഷൻ കാസർകോട് ജില്ല കമ്മിറ്റി തീരുമാനിച്ചു.
കാസർകോട് ജില്ലയിലെ മുഴുവൻ ആക്രിക്കടകളും 15 ദിവസത്തേക്ക് അടച്ചിടും. ജില്ലയിൽ കർട്ടൻഷോപ്പുകൾ 25വരെ അടച്ചിടും. ആൾ കേരള സോഫ കർട്ടൻ മാനുഫാക്ച്ചറിങ് അസോഷിയേഷൻ കാസർഗോഡ്ജില്ലയിലെമുഴുവൻശോ പ്പുകളും മാർച് 25വരെ തുറക്കേണ്ടെന്നു ജില്ലാ കമ്മിറ്റിതീരുമാനിച്ചു.
കാർ ഷോറൂമിനെതിരെ കേസ്
. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ഹുണ്ടായി ഷോപ്പിനെതിരെ കേസെടുത്തു. 11 മണിക്കു മുന്നേ ഷോറും തുറന്നതിനാണ് കേസ്. കാ കാഞ്ഞങ്ങാട് പുതിയകോട്ട സ്മൃതി മണ്ഡപത്തിനു സമീപത്തെ തട്ടുകട സബ്ബ് കലക്ടർ പൂട്ടിച്ചു.രണ്ടാഴ്ച കാലത്തേക്ക് കാസർകോട് ജില്ലയിലെ എല്ലാ ബാർബർഷാപ്പുകളും അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.