മാഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വൈദ്യുതി കളക്‌ഷൻ സെന്ററുകൾ ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതുവരെ പ്രവൃത്തിക്കുന്നതല്ലെന്ന് മാഹി അഡ്മിനിസ്റ്റേറ്റർ ഉത്തരവ് ഇറക്കി. ഉപഭോക്തകൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ബിൽ അടയ്‌ക്കാം.