എടക്കാട്: കെ.ഇ.യു.പി സ്കൂളിന് സമീപം സെറിൻ നിവാസിൽ ഈയാംകൊല്ലത്ത് സൈനുദ്ദീൻ (58) നിര്യാതനായി. എടക്കാട്ടെ ഷാലു മീറ്റ് സ്റ്റാൾ ഉടമയാണ്. പരേതരായ ആമു സൈനബ എന്നിവരുടെ മകനാണ്. ഭാര്യ: അവാൽ തയ്യിൽ സറീന. മക്കൾ: ശുഹൈബ്, ശബ്ന, ഷംല. മരുമക്കൾ: നൗഷാദ്, സഫർ. സഹോദരങ്ങൾ: അലി, സിദ്ദീഖ്, റഷീദ്, പരേതനായ മമ്മു.