കണ്ണവം: തൊടീക്കളം റേഷൻ കടക്ക് സമീപം നമ്പ്രോൻ നാരായണൻ (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അജിത (മംഗല്യ അരവു കേന്ദ്രം, തൊക്കിലങ്ങാടി), അനീഷ് (എൻ.കെ.എസ്.ഫ്ളോർ മിൽ, പാലത്തുംകര), അനൂപ (ഫാൻസി ഷോപ്പ്, കൂത്തുപറമ്പ്). മരുമക്കൾ: ശ്രീധരൻ കാക്കയങ്ങാട് (ഗൾഫ്), പുഷ്കരൻ (നിർമ്മാണ തൊഴിലാളി, കൂത്തുപറമ്പ്), സബീന വേറ്റുമ്മൽ (അനാമിക ഫ്ളോർ മിൽ, പൂവത്തിൻ കീഴിൽ).
സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.