മാഹി:യാത്രക്കാർ കുറഞ്ഞതോടെ മയ്യഴിയിലെ സഹകരണ സൊസൈറ്റി ബസുകൾ സർവ്വീസ് നിർത്തിവെച്ചു .സർക്കാർ സഹായത്തോടെ കോഓപ്പറേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന ബസിലെ ജീവനക്കാർക്ക് വേതനം ദിവസക്കൂലിയാണ്. സർവ്വീസില്ലാത്തതിനാൽ ഈ ബസുകളിലെ ജീവനക്കാരുടെ കുടുംബങ്ങൾ പ്രതിസന്ധിയുടെ മുന്നിലാണ്..