കാഞ്ഞങ്ങാട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായും ജീവനക്കാരുടെ സ്വയംരക്ഷ മുൻനിർത്തിയും ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്നു മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വകാര്യബസുകളുടെ ഓട്ടം നിർത്തിവയ്ക്കുകയാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സത്യൻപൂച്ചക്കാട് അറിയിച്ചു.