മാഹി : ഈയ്യത്തുങ്കാട്, ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിലെ 7, 8 തീയതികളിൽ നടക്കേണ്ട തിറയുത്സവം കൊറോണയുടെ സാഹചര്യത്തിൽ ആഘോഷം ഒഴിവാക്കി ..7 ന് ക്ഷേത്രചടങ്ങുകൾ മാത്രമായി നടത്തുമെന്ന് പ്രസിഡന്റ് വി. വത്സൻ അറിയിച്ചു.