ഓലയമ്പാടിയിലെ എറന്തല മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ഹാരിസ്, സുബൈദ, അഷ്രഫ്, അബ്ദുൾ സലാം, താഹിറ, ശിഹാബുദ്ദീൻ. മരുമക്കൾ: ജമീല, മുസ്തഫ, സെമീറ, സുമയ്യ, ഹാഷിം, ദിൽഷാന. സഹോദരങ്ങൾ: ആമിന, കുഞ്ഞബ്ദുള്ള, നബീസ, സൈനബ, ആസ്യ, മഹമൂദ്.