ആലക്കോട്: നടുവിൽ കിഴക്കേകവലയിലെ പരേതനായ അബൂബക്കറിന്റെയും സാറയുടെയും മകൾ വണ്ണത്താൻവളപ്പിൽ പുതിയപുരയിൽ ആയിഷ (60) നിര്യാതയായി. ഭർത്താവ്: ഓലിയന്റകത്ത് അബൂബക്കർ (പടപ്പേങ്ങാട്). മക്കൾ: സജിന, റജിന, കബീർ. മരുമക്കൾ: ഷംസുദ്ധീൻ, ഇസ്മയിൽ (കാർത്തികപുരം ), ഷംസീറ (നെടിയേങ്ങ). സഹോദരങ്ങൾ: റുഖിയ, ആമിന, മറിയം, മൈമൂനത്ത്, സൗദത്ത്.