നീലേശ്വരം: പള്ളിക്കരയിലെ ചിരുതകുഞ്ഞി (90) നിര്യാതയായി. ഭർത്താവ്: ഞാണിക്കടവ് തോണത്ത് വളപ്പിൽ കുഞ്ഞിക്കണ്ണൻ. മക്കൾ: .നാരായണി, ചന്ദ്രിക, രാമചന്ദ്രൻ. മരുമക്കൾ: വി.പി. ബാലകൃഷ്ണൻ, കൗസല്യ, പരേതനായ നന്ദനം ബാലകൃഷ്ണൻ. സഹോദരങ്ങൾ: പാറു, ജാനു, പരേതരായ ശംഭു പൂജാരി, നാരായണൻ പൂജാരി.