മാഹി .പുതുച്ചേരി സർക്കാർ ഏർപ്പെടിത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ സംസ്ഥാനത്തു നിന്നും ഒരു പൊലീസ് സുപ്രണ്ടിനെയും (രാജശേഖർ വെള്ളാട്ട്) ആരോഗ്യ മേഖലയേയും, അഡ്മിനിസ്‌ട്രേഷനെയും ഏകോപിക്കുന്നതിനു സ്‌പെഷ്യൽ ഓഫിസറായി ഡോ.എസ്. മണിക്കദീപനെയും നിയമിച്ചു സർക്കാർ ഉത്തരവിറക്കി. ഇരുവരും ഇന്ന് കാലത്തു മാഹിയിൽ എത്തും.