ഏച്ചൂർ: ഏച്ചൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു.