പാനൂർ '. കൊറോണ ബാധിച്ച് മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ചും ലോകമെമ്പാടും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ വളണ്ടിയർമാരെ അഭിനന്ദിച്ചും കൊണ്ടാണ് വൈസ് പ്രസിഡന്റ് കെ.ഷിമി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ബഡ്‌ജറ്റ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചത്.
ജലസംരക്ഷണത്തിനായി കുളം സംരക്ഷണം, തോട് നവീകരണം മണ്ണ് ജലം സംരക്ഷണം എന്നിവയ്‌ക്കായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി 10.40 കോടി രൂപ വകയിരുത്തി. ബജറ്റ്യോഗത്തിൽ പ്രസിഡണ്ട് എൻ.അനൂപ് അധ്യക്ഷഷത വഹിച്ചു. ബി ഡി. ഒ.ടി വി.സുഭാഷ് സ്വാഗതംംം പറഞ്ഞു. കെ.ഇ.കുഞ്ഞബ്ദുള്ള, കെ.സുഗീഷ്.കെ.കെ.രാജീവൻ, എന്നിവർ,.സംസാരിച്ചു..
വരവ് ₹ 17, 93,17,000 ചെലവ് ₹17,36,90, 422 മിച്ചം ₹56,87,578
കൃഷി ₹ 1680000
ജലസേചനം ₹13, 25000
പ്രദേശിക സാമ്പത്തിക വികസനം ₹ 2271000
കൃഷി, മൃഗസംരക്ഷണം ക്ഷീരവികസനം₹ 4030000
വനിത വികസന മേഖല ₹27O2200
എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനംം ദുരന്തനിവാരണ ഉപകരണങ്ങൾ ₹12ലക്ഷം
മുതിർന്ന പൗരന്മാരുടെ ക്ഷേമം ₹30, 20000
ഭവന നിർമ്മാണം, ഫ്ലാറ്റ് സമുച്ചയം ₹72, 40000
പാലിിയേറ്റീവ് പരിചരണം ₹ 6 ലക്ഷം
ആരോഗ്യപരിപാലന കേന്ദ്രം ₹ 5.50 ലക്ഷം
അഗതി രഹിത, വിശപ്പ് രഹിത കേരളം, ഭിന്നശേഷി 'സ്കോളർഷിപ്പ് ₹ 2, 65000
കുടി വെള്ളം ചൊക്ലി പഞ്ചായത്തിന് ₹ 13 ലക്ഷം
പട്ടികജാതി ക്ഷേമം ₹ 11 ലക്ഷം
റോഡുകൾ ₹ 51, 50000
വിദ്യാഭ്യാസ കായിക യുവജനക്ഷേമ മേഖല ₹ 56, 06000