കൊട്ടിയൂർ: ചുങ്കക്കുന്ന് വെങ്ങലോടിയിൽ വീടിന്റെ ചിമ്മിനിക്ക് തീപിടിച്ച് റബ്ബർഷീറ്റ് കത്തിനശിച്ചു. വെങ്ങലോടി സ്വദേശി കുന്നൂർ ജോസിന്റെ വീടിന്റെ ചിമ്മിനിയിൽ സൂക്ഷിച്ച റബ്ബർഷീറ്റിനാണ് തീപിടിച്ചത്.ഇന്നലെ ഉയോടെയായിരുന്നു സംഭവം. പേരാവൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് തീയണച്ചു.