കാസർകോട് :കാസർകോട് ജില്ലയിൽ കൊറോണ ആറ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു ചന്ദ്രഗിരി സ്വദേശികളായ 23, 29 വയസ്സുള്ളവരുംപുളിക്കൂർ സ്വദേശികളായ 60, 26 വയസ്സുള്ളവരും 29 വയസ്സുള്ള പുല്ലൂർ സ്വദേശിയും, 33 വയസ്സുള്ള കുഡ്‌ലു സ്വദേശിയുമാണ്. ഇവരിൽ ഒരു സ്ത്രീയും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്.