ആവശ്യവും, അത്യാവശ്യവും..., കൊറോണ വൈറസ് ഭീതിയെ തുടർന്ന് രാജ്യത്ത് ലോക്ക ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂരിൽ പൊലീസ് നടത്തിയ റൂട്ട് മാർച്ചിൽ നിന്ന്. അവശ്യവസ്ത്തുകളെ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കിയിറ്റുണ്ട്.