പരിയാരം: കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ അടിയന്തരമായി അഞ്ച് വെന്റിലേറ്റർ വാങ്ങാൻ കാസർകോട് മണ്ഡലം പ്രതിനിധി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇതു സംബന്ധിച്ച് നൽകിയ നിവേദനത്തെ തുടർന്നാണിത്. 10 ലക്ഷം രൂപ വീതം വിലവരുന്ന അഞ്ച് വെന്റിലേറ്റർ നൽകുന്നത്