പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ 28ന് നടക്കേണ്ട പ്രതിഷ്ഠാദിന പ്രത്യേക പൂജകളും അർച്ചനകളും മാറ്റിവച്ചു. പൂജകൾക്കും അർച്ചനകൾക്കും ബുക്ക് ചെയ്തവർക്കുള്ള പ്രസാദം ചടങ്ങ് നടക്കുന്ന മുറക്ക് അയക്കുന്നതാണെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു