തൃക്കരിപ്പൂർ: റിട്ട. താലൂക്ക് ഓഫീസ് ജീവനക്കാരൻ നടക്കാവ് കോളനിയിലെ ഇ.വി റാഫേൽ (80) നിര്യാതനായി. ഭാര്യ: സി.പി അന്നക്കുട്ടി. മക്കൾ: ഷെറീന, ഷെർളി (നഴ്സിംഗ് അസി. കുടുംബാരോഗ്യ കേന്ദ്രം, കരിന്തളം), ഷൈമ. മരുമക്കൾ: എൻ.ജെ ബാബു (വെള്ളരിക്കുണ്ട്), ബി. ബാബു (മരിയപുരം), കെ.എം വിജയൻ (ചെറുകുന്ന്, കട്ടക്കുളം). സഹോദരങ്ങൾ: ജോസഫ് (റിട്ട. ബ്രാഞ്ച് മാനേജർ, എൽ.ഐ.സി), എസ്ത്രീന (റിട്ട. മുഖ്യാദ്ധ്യാപിക), ആഞ്ചലീന, പരേതനായ സാമുവൽ.