മാതമംഗലം: ചെമ്പാട് മീത്തലെ വീട്ടിൽ കാർത്ത്യായനി- ബാലകൃഷ്ണൻ എന്നിവരുടെ മകൾ ശ്രുതി (40) നിര്യാതയായി. സഹോദരങ്ങൾ: രാജേഷ്‌കുമാർ (ഹെൽത്ത് ഇൻസ്‌പെക്ടർ, രാമനാട്ടുകര നഗരസഭ), ശ്രീജ.