vasudevan-cha
വാസുദേവൻ

കടവത്തൂർ: ഇരഞ്ഞീൻകീഴിൽ മത്തത്ത് വാസുദേവൻ (75) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: വജീഷ് (കടവത്തൂർ സർവീസ് സഹകരണ ബാങ്ക് അപ്രൈസർ), വിജീഷ്. മരുമക്കൾ: ജിജി (താനക്കോട്ടൂർ), പ്രമിഷ (പന്ന്യന്നൂർ). സഹോദരങ്ങൾ: ജാനകി, സുശീല, പരേതയായ പത്മാവതി.