പയ്യന്നൂർ:ലോക്ക് ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ ആറ് പേരെ പയ്യന്നൂർ പൊലിസ് അറസ്റ്റ് ചെയ്തു. രാമന്തളി വടക്കുമ്പാട്ടെ അരുൺ, .അനിൽകുമാർ, ഓരി മുക്കിലെ കുഞ്ഞബ്ദുല്ല, പടന്ന സ്വദേശികളായ ഷംസുദ്ദീൻ, അസ്ലം എന്നിവരെയും അബ്ദുസ്സലാം എന്നയാളെയുമാണ് എസ്.ഐ. ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തത്.പെരുമ്പയിലും മറ്റും അനാവശ്യമായി റോഡിൽ നിന്നവരെ പൊലിസ് വിരട്ടിയോടിച്ചു.